Type Here to Get Search Results !

Bottom Ad

ഇവര്‍ക്കൊരു കുഞ്ഞ് പിറക്കാന്‍ പോകുന്നു: പക്ഷെ പ്രസവിക്കുന്നത് ഭര്‍ത്താവാണ്

ഇക്വഡോര്‍:(www.evisionnews.in) ട്രാന്‍സ്‌ജെന്റര്‍ ദമ്പതികള്‍ക്കു കുഞ്ഞിനു ജന്മം നല്‍കാന്‍ കഴിയുമെന്നകാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഇക്വഡോര്‍ സ്വദേശികളാണ് ഈ ട്രാന്‍സ്‌ജെന്റര്‍ ദമ്പതിമാരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരാന്‍ പോകുകയാണ്. തെക്കേ അമേരിക്കയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് പറയുന്നത്. 
ലോകം മുഴുവന്‍ ഇപ്പോള്‍ ഈ സംഭവം വാര്‍ത്തയായിരിക്കുകയാണ്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഇവിടെ പ്രസവിക്കാന്‍ പോകുന്നത് അമ്മയല്ല, അച്ഛനാണ്. 
അക്കാര്യം വിശദീകരിക്കുന്നതിനു മുമ്പ് ഈ ദമ്പതികളെ പരിചയപ്പെടാം. ഡയാന്‍ റോഡ്രിഗസും (33) അവളുടെ ബോയ് ഫ്രണ്ടായ ഫെര്‍ണാഡോ മച്ചാഡോയുമാണിത്. ഇരുവരും 2013 മുതല്‍ ഒരുമിച്ചു കഴിയുകയാണ്. പ്രമുഖ എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ് കൂടിയാണ് ഇവര്‍. 

പോകുന്നു എന്ന വാര്‍ത്ത. അതെ ഡയാനിന്റെ ഭര്‍ത്താവിന്റെ ഉദരത്തിലാണ് കുഞ്ഞുവളരുന്നത്. ജന്മം കൊണ്ട് സ്ത്രീയായ ഫെര്‍ണാഡോ പിന്നീട് പുരുഷനായി മാറുകയായിരുന്നു. ജന്മം കൊണ്ട് ആണായ ഡയാന്‍ പിന്നീട് പെണ്ണായി മാറി. ഇപ്പോള്‍ കാഴ്ചയിലും പ്രകൃതത്തിലും പെണ്ണാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad