Type Here to Get Search Results !

Bottom Ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട. എസ്.ഐ അറസ്റ്റില്‍

കൊച്ചി:(www.evisionnews.in) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട. എസ്.ഐ അറസ്റ്റില്‍. പനങ്ങാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ടി.വി കാണാന്‍ വന്ന അയല്‍വാസിയായ പെണ്‍കുട്ടിയെ ആളില്ലാത്തപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മുന്‍ എസ്.ഐയെ ബുധാഴ്ച രാത്രി പോലീസ് പിടികുടി.

പെണ്‍കുട്ടി അറിയിച്ചത് പ്രകാരം വീട്ടുകാരാണ് പരാതി നല്‍കിയത്. എന്നാല്‍ മുന്‍ എസ്.ഐക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പിന്നീട് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് തയ്യാറായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad