Type Here to Get Search Results !

Bottom Ad

നിയമസഭാ തെരെഞ്ഞെടുപ്പ് വരണാധികാരികളെ നിയമിച്ചു

കാസര്‍കോട്‌:(www.evisionnews.in)നിയമസഭാ തെരെഞ്ഞെടുപ്പിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ വരണാധികാരിയായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയനെയും (8547616043) ഉപവരണാധികാരിയായി മഞ്ചേശ്വരം ബി ഡി ഒ പി വി ജസീറിനെയും (9562242370) നിയമിച്ചു. കാസര്‍കോട് മണ്ഡലം വരണാധികാരിയായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജിയെയും (9446566790) ഉപവരണാധികാരിയായി സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എ ശ്രീവത്സനെയും (9895796238) ഉദുമ മണ്ഡലം വരണാധികാരിയായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ബി അബ്ദുള്‍ നാസര്‍ (8547616040) ഉപവരണാധികാരിയായി കാസര്‍കോട് തഹസില്‍ദാര്‍ (ആര്‍ ആര്‍) അഹമ്മദ് കബീറിനെയും (9447454122) കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായി സബ് കളക്ടര്‍ മൃണ്‍മയി ജോഷിയെയും (9447100298) ഉപവരണാധികാരിയായി കാഞ്ഞങ്ങാട് ബി ഡി ഒ വി സുരേഷ് കുമാറിനെയും (9847457128) തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരിയായി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസിയെയും (8547616041) ഉപവരണാധികാരിയായി നീലേശ്വരം ബി ഡി ഒ കെ വി നാരായണനെയും (9446476844) നിയമിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad