Type Here to Get Search Results !

Bottom Ad

അഴിമതി: ഇറാനില്‍ കോടിശ്വരനെ തൂക്കിലേറ്റി


ടെഹറാന്:(www.evisionnews.in)ഇറാനില്‍ അഴിമതിക്കുറ്റത്തിന് കോടീശ്വരനായ ബിസിനസ്സുകാരനെ തൂക്കിലേറ്റി. എണ്ണ ഇടപാടില് തട്ടിപ്പ് നടത്തിയതിന് 2013 ഡിസംബറിലായ ബാബാക് സഞ്ചാനിയെയാണ് തൂക്കിലേറ്റിയത്. സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് ഇയാള് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഞ്ചാനിയോടൊപ്പം മറ്റ് രണ്ട് പേരെയും തൂക്കിലേറ്റി. ഇറാനിലെ ഏറ്റവും വലിയ ധനികരില് ഒരാളായ സഞ്ചാനിയെ അമേരിക്കയും യൂറോപ്യന് യൂണിയനും കരിമ്പട്ടികയില് പെടുത്തിയിരുന്നു. ഗവണ്മെന്റിനെ പ്രതിനിധീകരിച്ചുകൊണ്ട് സര്ക്കാര് അറിയാതെ യു.എ.ഇയിലും, ടര്ക്കിയിലും, മലേഷ്യയിലും കമ്പനികള് രൂപവത്കരിച്ച് ലക്ഷക്കണക്കിന് ബാരല് എണ്ണ വ്യാപാരം നടത്തിയാണ് സഞ്ചാനി തട്ടിപ്പ് നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad