മഞ്ചേശ്വരം:(www.evisionnews.in)ഉദ്യാവാര്‍ കുഞ്ചത്തൂര്‍ യു.പി സ്‌കൂളിന് സമീപം ബാപ്പുകുഞ്ഞിയുടെ മകന്‍ ഫഹീമിനെ(21)യാണ് ശനിയാഴ്ച രാവിലെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടത്തിയത്.രാവിലെ വാതില്‍മുട്ടി എഴുനേല്‍ക്കാത്തതിനാല്‍ വീട്ട്കാരും സുഹൃത്തുക്കളും വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.മുറിയില്‍ തൂങ്ങിയ നിലയില്‍കണ്ടെത്തിയ ഫഹിമിനെ ആശുപത്രിയില്‍ കൊണ്ട്‌പോവയാണ് മരിച്ചത്.
മാംഗ്ലൂര്‍ സ്വകാര്യ കോളേജിലെ ബി.ബി.എം വിദ്യാര്‍ത്ഥിയാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments