കാസര്‍കോട്:(www.evisionnews.in)അഖിലേന്ത്യാ പി.ജി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 198ാം റാങ്ക് നേടിയ ഡോ.അബ്ദുല്‍ അസീമിനെ എസ്.ഐ.ഒ മഞ്ചേശ്വരം യൂനിറ്റ് അനുമോദിച്ചു. എസ്.ഐ.ഒ കാസര്‍കോട് ജില്ലാ പി.ആര്‍ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം ഉപഹാരം കൈമാറി. ഇഖ്വാന്‍, മസ്‌റൂര്‍, മുഹ്‌സിന്‍, അദ്‌നാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments