ന്യൂഡല്‍ഹി (www.evisionnews.in): കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചേക്കും. ചൊവ്വാഴ്ച നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്പൂര്‍ണ യോഗത്തില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ച് ഏകദേശ ധാരണ എത്തിയിരുന്നു. ഏപ്രില്‍ പകുതിയോടെയാവും കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. മേയ് മാസത്തിലാവും വോട്ടെണ്ണല്‍. കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, അസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ചേക്കും
10:58:00
0
ന്യൂഡല്‍ഹി (www.evisionnews.in): കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചേക്കും. ചൊവ്വാഴ്ച നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്പൂര്‍ണ യോഗത്തില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ച് ഏകദേശ ധാരണ എത്തിയിരുന്നു. ഏപ്രില്‍ പകുതിയോടെയാവും കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. മേയ് മാസത്തിലാവും വോട്ടെണ്ണല്‍. കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, അസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Post a Comment
0 Comments