Type Here to Get Search Results !

Bottom Ad

നാടെങ്ങും മഹാശിവരാത്രി ആഘോഷം

കാസര്‍കോട്:(www.evisionnews.in) മഹാശിവരാത്രി ജില്ലയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ആഘോഷിക്കുന്നു. ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടന്നു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, മധൂര്‍ സിദ്ധിവിനായക ക്ഷേത്രം, പറക്കില മഹാശിവക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, ഹോസ്ദുര്‍ഗ്ഗ് കര്‍പ്പൂരേശ്വരക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം, മേല്‍മട്ടലായി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും ശിവരാത്രി ആഘോഷം നടക്കുന്നത്.
പുളിക്കൂര്‍ മഹാശിവക്ഷേത്രം, മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷമുണ്ട്




Post a Comment

0 Comments

Top Post Ad

Below Post Ad