കാസര്‍കോട്(www.evisionnews.in)കാസര്‍കോടിന്റെ ഹ്രദയ ഭാഗത്ത് പ്രസ് ക്ലബ് ജഗ്ഷനില്‍ പുതുതായി ആരംഭിച്ച മെട്രോഗോള്‍ഡ് പാണക്കാട് ഹൈദരലി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. എന്‍ എ, നെല്ലിക്കുന്ന് എം എ ല്‍, എ, പി ബി, അബ്ദുല്‍ റസ്റ്റാക്ക്, എം എ ല്‍ എ നഗരസഭ ചെയര്‍പെര്‍സന്‍ ബി ഫാത്തിമ്മ ഇബ്രാഹിം, ചെര്‍ക്കളം അബ്ദുല്ല, എം സി കമറുദ്ധിന്‍ സി ടി അഹമദലി. സി എച്ച് കുഞ്ഞമ്പു ടി ,ഇ.അബ്ദുല്ല എ, അബ്ലല്‍ റഹ്മാന്‍, കരീം സിറ്റി ഗോള്‍ഡ് ഷൗക്കത്ത് പടുവടുക്കം, പി.കെ അബ്ദുല്‍ സമദ്, അഹമ്മദ് സാജിദ് കോട്ടിക്കുളം സംബന്ധിച്ചു

Post a Comment
0 Comments