അംഗഡിമുഗര്‍:(www.evisionnews.in)സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി മദ്രസ്സകളില്‍ നടത്തിയ സ്മാര്‍ട്ട് എക്‌സാം സ്‌കോളര്‍ഷിപ്പിന് പര്‍ളാഡം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അബ്ബാസ് ഫൈസി വിതരണം ചെയ്തു.ജമാഅത്ത് സെക്രട്ടറി പി മഹമൂദ്,ഖത്തീബ് അസീസ് സഅദി,അബ്ദുല്‍ റഹിമാന്‍,ഫക്രുദ്ധീന്‍,സലാം സഖാഫി,സഈദ് മാസ്റ്റര്‍,ബഷീര്‍ കൊട്ടൂടല്‍,പാടി അബ്ദുല്ല ഹാജി,സിദ്ധീഖ് മുസ്ല്യാര്‍,ഹസൈനാര്‍ മിസ്ബാഹി സംബന്ധിച്ചു.

Post a Comment
0 Comments