Type Here to Get Search Results !

Bottom Ad

വാനില്‍ കടത്തിയ മണല്‍ പിടിച്ചു


കുമ്പള: (www.evisionnews.in) ചാക്ക് കെട്ടുകളിലാക്കി ഓമ്‌നി വാനില്‍ കടത്തിയ മണല്‍ പിടിച്ചു. ഡ്രൈവര്‍ കുമ്പള കുണ്ടങ്കാരടുക്കയിലെ താജുദ്ദീ(22)നെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കുമ്പള എസ്.ഐ. ബെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനക്കിടെയാണ് 20 ചാക്ക് മണല്‍ പിടികൂടിയത്. 

keywords: kumbala-sand-smuggling-capture



Tags

Post a Comment

0 Comments

Top Post Ad

Below Post Ad