Type Here to Get Search Results !

Bottom Ad

മകന്‍ ഓടിച്ച ബൈക്കില്‍ നിന്ന് പിതാവ് തെറിച്ചു വീണു


മഞ്ചേശ്വരം: (www.evisionnews.in) മകന്‍ ഓടിച്ച ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പിതാവിന് പരിക്ക്. വെള്ളിയാഴ്ച ഉപ്പള കൈക്കമ്പയിലാണ് അപകടം. പരിക്കേറ്റ കണ്വതീര്‍ത്ഥയിലെ അബ്ദുല്ല (64)യെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അബൂബക്കര്‍ ഓടിച്ച ബൈക്കില്‍ നിന്നുമാണ് തെറിച്ചുവീണത്. റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ ബ്രേക്കിട്ടപ്പോഴാണ് അബ്ദുല്ല ബൈക്കില്‍ നിന്നും തെറിച്ചു വീണത്. അബ്ദുല്ലയും മകനും ബേക്കൂറിലേക്ക് പോവുകയായിരുന്നു.

keywords: bike-accident-father-son

Post a Comment

0 Comments

Top Post Ad

Below Post Ad