Type Here to Get Search Results !

Bottom Ad

കര്‍ണാടക മദ്യവുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.in) 10 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബാറടുക്ക സ്വദേശി സോമയ്യ(39)യെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ബദിയടുക്ക ബസ്‌സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സോമയ്യയെ മദ്യവുമാിയി പിടികൂടിയത്.

keywords: liqueur-badiadka-arrest-police


Post a Comment

0 Comments

Top Post Ad

Below Post Ad