പെര്‍ള:(www.evisionnews.in) അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ദുബൈ ഹത്ത ആശുപത്രിയില്‍ ആബോധാവസ്തയിലായിരുന്ന മുണ്ട്യത്തടുക്കിയിലെ സാബിറിന് കെ.എം.സി.സി എണ്‍മകജ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് കെമാറി. മുസ്ലിം ലീഗ് നേതാവ് അബ്ബാസ് ഹാജി ഗുണാജെ, യൂത്ത് ലീഗ് നേതാക്കളായ സുബൈര്‍ സനാബില്‍, അഷ്‌റഫ് അമൈക്കള, ഹകീം സറവു, മഷൂദ് പള്ളക്കാന, അന്താഗുണാജ, മനാഫ് അടക്ക, സിദ്ദീഖ് വളമുഖര്‍, കലന്തര്‍ ഉക്കിനടുക്ക എന്നിവര്‍ സംബന്ധിച്ചു.

Post a Comment
0 Comments