Type Here to Get Search Results !

Bottom Ad

ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂദല്‍ഹി:(www.evisionnews.in) ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യു.പി സ്വദേശിയായ ദുഷ്യന്ത് (26) ആണ് ദക്ഷിണ ദല്‍ഹിയിലെ ബേര്‍ സാരായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന
Tags

Post a Comment

0 Comments

Top Post Ad

Below Post Ad