Type Here to Get Search Results !

Bottom Ad

കുടിവെള്ള പ്രശ്‌നം .ഡിവൈഎഫ്‌ഐ ഉപ്പുകുറുക്കല്‍ സമരം വെള്ളിയാഴ്ച


കാസര്‍കോട്‌:(www.evisionnews.in)കാസര്‍കോട്‌പ്രദേശത്തെ ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രധിഷേധിച്ച് ഡിവൈഎഫ്‌ഐ കാസറഗോഡ് ബ്ലോക്ക് കമ്മിറ്റി വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പുതിയ ബസ്റ്റാന്റില്‍ ഉപ്പുകുറുക്കല്‍ സമരം നടത്തും.

കഴിഞ്ഞ നിരവധി വര്‍ഷകാലമായി മണ്ഡലത്തിനെ പ്രതിനിധീകരിക്കു എംഎല്‍എ ഒരോ ഇലക്ഷനിലും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഇവിടത്തെ ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും എല്‍ല്‍എ പറഞ്ഞത് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടതിനു ശേഷമെ ഇനി തെരഞ്ഞെടെുപ്പിനെ അഭിമുഖീകരിക്കും. എാണ് 

ശേഷം യാതൊും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മുതല്‍ കാസറഗോഡ് നഗരത്തില്‍ ഉപ്പുവെള്ളമാണ് വന്നുകൊണ്ടിരിക്കുന്നത് ജനങ്ങളെ പറ്റിക്കുന്ന സര്‍ക്കാരിന്റെയും സ്ഥലം എംല്‍എയുടേയും നിലപാടില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ സമരം സംഘടിപ്പിക്കുന്നത്. സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്യും .

Post a Comment

0 Comments

Top Post Ad

Below Post Ad