Type Here to Get Search Results !

Bottom Ad

ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് അന്‍വറിന് ഗ്രീന്‍ സ്റ്റാര്‍ ചെങ്കള ഉപഹാരം നല്‍കി


ചെങ്കള:(www.evisionnews.in)ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് അന്‍വറിന് ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ ഉപഹാരം ചെങ്കള 19 വാര്ഡ് പ്രസിഡണ്ട് ഖാദര്‍ ഹാജി എരിയാല്‍ നല്‍കി. ജനറല്‍ ബോഡി യോഗം മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്് ബി.കെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു .മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി റിട്ടേണിംഗ് ഓഫിസറായ ജനറല്‍ ബോഡി യോഗം പുതിയ കമമിറ്റയെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് നൗഷീര്‍ എ.കെ യും ജനറല്‍ സെക്രട്ടറി സുഫൈദ് ബി.എ ,വര്‍ക്കിംഗ് സെക്രട്ടറി ഹസൈനാര്‍ ,ട്രഷര്‍ സാബിര്‍ എന്നിവരെയും സബ് ഭാരവാഹികളായി ഇര്‍ഷാദ് ജുനൈഫ് നൗഷീര്‍ പീടിക(വൈസ് പ്രസിഡന്രുമാര്‍) ജാഫര്‍ ഷാജഹാന്‍ ഖാദര്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരേയും യോഗം തെരഞ്ഞെടുത്തു. മഹ്മുദ് എം.എ.എച്ച് ,ബി.എം.എ ഖാദര്‍ ,മാലിക്ക് ചെങ്കള ഹനീഫ പാറ ,നൗഷാദ് എം.എം ,സുനൈഫ് എം.എ.എച്ച് ,സി.എം.എ കബീ4 . ഖാലിദ് ഷാന്‍ ചെങ്കള തുടങ്ങിയവര്‍ സംസാരിച്ചു സെക്രട്ടറി സുഫൈദ് ബി.എ സ്വാഗതവും ട്രഷര്‍ സാബിര്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad