Type Here to Get Search Results !

Bottom Ad

വാടക തര്‍ക്കം: ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം

കാഞ്ഞങ്ങാട്: (www.evisionnews.in)വാടകയെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം ഓട്ടോ ഡ്രൈവര്‍ക്ക് ഹോട്ടലുടമയുടെ മര്‍ദ്ദനം.
മടിക്കൈ മുണ്ടോട്ടെ ഓട്ടോ ഡ്രൈവര്‍ ഷംസുദ്ദീനാ(40)ണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം മുണ്ടോട്ടെ ഹോട്ടലുടമ ബാലകൃഷ്ണനാണത്രെ മര്‍ദ്ദിച്ചത്. ഓട്ടോയില്‍ കയറിയാത്ര ചെയ്ത വാടകയെച്ചൊല്ലിയാണ് അക്രമം. ഷംസുദ്ദീന്റെ പരാതിയില്‍ ബാലകൃഷ്ണനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad