കാസര്‍കോട് (www.evisionnes.in): കാസര്‍കോട് നഗരസഭ കുടുംബശ്രീ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തെരുവത്ത് ഗവ എല്‍.പി സ്‌കൂളില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഎം മുനീര്‍ അധ്യക്ഷത വഹിച്ചു. ഗിരിജ ബള്ളാള്‍, മുഹമ്മദ് സിറാജുദ്ദീന്‍, സഫറുള്ള, അബൂയാസര്‍ പ്രസംഗിച്ചു.
നഗരസഭ കുടുംബശ്രീ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
12:29:00
0
കാസര്‍കോട് (www.evisionnes.in): കാസര്‍കോട് നഗരസഭ കുടുംബശ്രീ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തെരുവത്ത് ഗവ എല്‍.പി സ്‌കൂളില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഎം മുനീര്‍ അധ്യക്ഷത വഹിച്ചു. ഗിരിജ ബള്ളാള്‍, മുഹമ്മദ് സിറാജുദ്ദീന്‍, സഫറുള്ള, അബൂയാസര്‍ പ്രസംഗിച്ചു.

Post a Comment
0 Comments