കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പലും മുന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പ്രൊഫ. ടി സി മാധവപ്പണിക്കരുടെ പേരില്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ മഞ്ചേശ്വരം ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പ്രൊഫ. ബി ഭാട്ട്യ വിതരണം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാലാ നടത്തിയ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാമതെത്തിയ കെ അമൃത, എം എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമത്ത് നിസ്മിന എന്നിവര്‍ക്കുളള അവാര്‍ഡുകളാണ് വിതരണം ചെയ്തത്. മണിപ്പാല്‍ എഞ്ചിനീയറിംഗ് കോളേജ് ഡീന്‍ ഡോ. കെ നാരായണ ഷേണായ് എന്‍ഡോവ്‌മെന്റ് പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. പി എ ശിവരാമകൃഷ്ണന്‍, ഡോ. എന്‍ ഷിനു, പ്രൊഫ. വി ഗോപിനാഥന്‍, എം മഞ്ചുനാഥ കാമത്ത്, ഡോ. എ എല്‍ അനന്തപദ്മനാഭ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ. ടി സി മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
12:15:00
0

Post a Comment
0 Comments