കാസര്‍കോട്.(www.evisionnews.in)വനിതാ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകള്‍ (വുമണ്‍ മാനേജ്ഡ് പോളിംഗ് ബൂത്ത്) ക്രമീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ഇത്തരം പോളിംഗ് ബൂത്തുകളില്‍ പ്രിസൈഡിങ് ഓഫീസര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെ വനിതകളായിരിക്കും. താമസ സൗകര്യം, ഗതാഗത സൗകര്യം എന്നിവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുളള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് എല്ലാ നിയോജക മണ്ഡലങ്ങളിലും വനിതകളുടെ നിയന്ത്രണത്തിലുളള പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.

Post a Comment
0 Comments