Type Here to Get Search Results !

Bottom Ad

എ.കെ.ജി- ഇ.എം.എസ് അനുസ്മരണം


കാസര്‍കോട്:(www.evisionnews.in) സിപിഐ എം വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നുള്ളിപ്പാടിയില്‍ എ കെ ജി- ഇ എം എസ് അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞമ്പു അധ്യക്ഷനായി. കാസര്‍കോട് ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതി, കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad