എരിയാല്: (www.evisionnwews.in) കുളങ്കരയുവധാരയുടെ ആഭിമുഖ്യത്തില്യുവധാര ട്രോഫിക്കും ക്യാഷ് അവാര്ഡിനും വേണ്ടി സംഘടിപ്പിച്ച സെവന്സ് അണ്ടര് ആം ഫ്ളഡ് ലൈറ്റ് ക്രിക്കറ്റ്ടൂ ര്ണമെന്റില് കെ.സി.ഫ്രണ്ട്സ് ജേതാക്കളായി. ടൂര്ണമെന്റ് മൊഗ്രാല് പുത്തൂര്പ ഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല് ഉദ്ഘാടനം ചെയ്തു.
വിജയികള്ക്ക് കെ.ബി കുഞ്ഞാമു ട്രോഫികള് സമ്മാനിച്ചു. റണ്ണേര്‍സ് അപ്പായടീമിന് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ടോഫി സാമ്മാനിച്ച സ്ഥിരം ട്രോഫിയും ക്യാഷ് അവാര്ഡും നല്കി. ചടങ്ങില് അഷ്റഫ് കുളങ്കര, റസ്സഖ് എരിയാല്‍. മന്സൂര് അക്കര അബു നവാസ്.റഫിഖ്.റിഫായി.അനീസ്.അയൂബ്.നബീല് സിയാദ്.ജസീം. ഇര്‍ഷാദ്എന്നിവര് സംബന്ധിച്ചു.
keyword-play-yuva
Post a Comment
0 Comments