തിരുവനന്തപുരം: (www.evisionnews.in) ഇടതുമുന്നണി പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പി.സി ജോര്‍ജിന്റെ മോഹങ്ങള്‍ പൊലിഞ്ഞു. പൂഞ്ഞാറില്‍ ഇടതുമുന്നണി ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി. ഇടുക്കി, പൂഞ്ഞാര്‍, തിരുവനന്തപുരം, ചങ്ങനാശേരി ഉള്‍പ്പെടെ നാലു സീറ്റുകള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കാനും ഇടതുമുന്നണിയില്‍ ധാരണയായി.
keywords: pc-jeorge-not-seat-punhar-candidate-cpim
Post a Comment
0 Comments