Type Here to Get Search Results !

Bottom Ad

കുഴഞ്ഞ് വീണ് മരിച്ചു


ഉപ്പള:(www.evisionnews.in) കുബണൂര്‍ സ്വദേശി വീട്ടിനകത്ത്  കുഴഞ്ഞ് വീണ് മരിച്ചു. കുബണൂരിലെ മൂസ(53)യാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.  ഉച്ചക്ക് പള്ളിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: അറഫാത്ത്, ബില്‍സിസിര്‍, റാഷിദ്, മുഹ്‌സിന.

key words;obutury-kubnoor
Tags

Post a Comment

0 Comments

Top Post Ad

Below Post Ad