Type Here to Get Search Results !

Bottom Ad

കെ.എന്‍ നഫീസ നിര്യാതയായി

തൃക്കരിപ്പൂര്‍ : (www.evisionnews.in)റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ എം.കെ മഹമൂദ് ഹാജിയുടെ ഭാര്യ കെ.എന്‍ നഫീസ (65) നിര്യാതയായി.മക്കള്‍ : റൈഹാനത്ത്,ജുമൈലത്ത്,ഫാത്തിമാബി,സൈനബ,റസിയ.മരുമക്കള്‍ : എന്‍.പി അബ്ദുള്‍ മജീദ്‌(ദുബായ്),അബ്ദുള്ള(മാവിലാക്കടപ്പുറം),അബ്ദുള്‍ ഹമീദ്(കാഞ്ഞങ്ങാട്),നൗഷാദ്(ഉദിനൂര്‍).
സഹോദരങ്ങള്‍ : കെ.എന്‍ അബ്ദുള്ള(റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍),മുഹമ്മദ്‌ സാലി(മരവ്യാപാരി,ഒളവറ),അബ്ദുറഹിമാന്‍,ആസ്യുമ്മ.  
Tags

Post a Comment

0 Comments

Top Post Ad

Below Post Ad