കാസര്‍കോട്: (www.evisionnews.in)നെല്ലിക്കുന്ന് സ്വദേശിനി നെല്ലിക്കട്ടയിലെ പരേതനായ മഹ്മൂദിന്റെ ഭാര്യ ഖദീജ (75) അന്തരിച്ചു. മക്ക ള്‍: ബഷീര്‍(ഓട്ടോ ഡ്രൈവര്‍) ആയിഷ, സുമയ്യ. മരുമക്കള്‍: ഖൈറുന്നിസ, അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കട്ട, ബഷീര്‍ മഞ്ചേശ്വരം. സഹോദരങ്ങള്‍: ആയിഷ പരേതരായ ദൈനബി, ഫാത്തിമ
Post a Comment
0 Comments