ഇന്ദിരാനഗര്‍:(www.evisionnews.in) നെല്ലിക്കുന്ന് സ്വദേശിയും ചെങ്കള ഇന്ദിരാനഗറില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(68) അന്തരിച്ചു.പരേതരായ ആലിക്കുഞ്ഞി കു ദൂറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആയിഷ.മക്കള്‍: ജബ്ബാര്‍, മുബാറക്ക് (ദുബായ്), സമീറ, നസീമ, മിസിരിയ, പരേതയായ ഉമൈബ. മരുമക്കള്‍: മിസിരിയ, സെമീമ, അബ്ദുല്‍ റസാക്ക് ബേര്‍ക്ക, ഹമീദ് പേര്‍വാഡ്, ഹമീദ് ചെര്‍ക്കള.സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, ഹമീദ്, ഹസൈനാര്‍, ഹുസൈനാര്‍, ബീഫാത്തിമ, കുഞ്ഞി ബി, ദൈനബി, സുമയ്യ. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.മുഹമ്മദ് കുഞ്ഞി അന്തരിച്ചു
10:20:00
0
ഇന്ദിരാനഗര്‍:(www.evisionnews.in) നെല്ലിക്കുന്ന് സ്വദേശിയും ചെങ്കള ഇന്ദിരാനഗറില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(68) അന്തരിച്ചു.പരേതരായ ആലിക്കുഞ്ഞി കു ദൂറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആയിഷ.മക്കള്‍: ജബ്ബാര്‍, മുബാറക്ക് (ദുബായ്), സമീറ, നസീമ, മിസിരിയ, പരേതയായ ഉമൈബ. മരുമക്കള്‍: മിസിരിയ, സെമീമ, അബ്ദുല്‍ റസാക്ക് ബേര്‍ക്ക, ഹമീദ് പേര്‍വാഡ്, ഹമീദ് ചെര്‍ക്കള.സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, ഹമീദ്, ഹസൈനാര്‍, ഹുസൈനാര്‍, ബീഫാത്തിമ, കുഞ്ഞി ബി, ദൈനബി, സുമയ്യ. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Post a Comment
0 Comments