Type Here to Get Search Results !

Bottom Ad

പി. ദേവയാനി നിര്യാതയായി

നീലേശ്വരം : (www.evisionnews.in)ചാത്തമത്ത് എ യു പി എസ് റിട്ട, പ്രധാനാധ്യാപികയും പള്ളിക്കരയിലെ പി. കുഞ്ഞിരാമന്റെ ഭാര്യയുമായ പി. ദേവയാനി (78) നിര്യാതയായി. മക്കൾ: വസന്തകുമാർ, ജയശ്രീ, വിജയകുമാർ. മരുമക്കൾ: രാജേന്ദ്രൻ, ബീന, മീന.

Post a Comment

0 Comments

Top Post Ad

Below Post Ad