Type Here to Get Search Results !

Bottom Ad

എം.പി.ദാമോദരൻ നിര്യാതനായി.


നീലേശ്വരം:(www.evisionnews.in) തട്ടാച്ചേരി മീത്തലെ പുരയിൽ എം.പി.ദാമോദരൻ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഗീത, ഉഷ, സുരേശൻ, സതീശൻ, ബബിത മരുമക്കൾ: വി.വി.രാഘവൻ, ടി.പി.രഘൂത്തമൻ ( ചെറുകുന്ന്), ടി.വിധു, എം.ശ്രീ പ്രിയ, പി.അരുൺ കുമാർ(പി.ടി.ഐ, മുംബൈ). സഹോദരങ്ങൾ: പരേതനായ എം.പി.കുഞ്ഞിരാമൻ, പരേതനായ എം.പി.കുഞ്ഞിക്കണ്ണൻ പെരുന്തട്ടാൻ, കെ.എം.ബാലകൃഷ്ണൻ


Tags

Post a Comment

0 Comments

Top Post Ad

Below Post Ad