Type Here to Get Search Results !

Bottom Ad

അഖിലേന്ത്യ വോളിബോള്‍: ഗ്യാലറിയുടെ കാല്‍ നാട്ടി


ചെര്‍ക്കള (www.evisionnews.in): ഏപ്രില്‍ മൂന്ന് മുതല്‍ പത്ത് വരെ ചെര്‍ക്കളയില്‍ നടക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മം കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി നിര്‍വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഷുക്കൂര്‍ ചെര്‍ക്കളം, ഹാഷിം ബംബ്രാണി, സി.എ അഹമ്മദ് കബീര്‍, സലാം ചെര്‍ക്കളം, നൗഷാദ്, ടി.എം നിസാര്‍, സി.കെ ഗഫൂര്‍, സമീര്‍, അബ്ദുല്‍ ഖാദര്‍ സിദ്ധ, സി. ശിഹാബ്, ഹെഡ്മാസ്റ്റര്‍ ഹംസ മാസ്റ്റര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് പെര്‍ളം, മാഹിന്‍ മാസ്റ്റര്‍, സി.എം ഗഫൂര്‍ സംബന്ധിച്ചു.


Keywords: Kasaragod-news-cherkala-vollyball

Post a Comment

0 Comments

Top Post Ad

Below Post Ad