കാസര്‍കോട് (www.evisionnews.in): കാസര്‍കോട് എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഉറുദു വിദ്യാര്ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന വിദ്യാര്‍ത്ഥി ഫെസ്റ്റ് 2016 നായന്മാര്‍മൂല ടി.ഐ.എച്ച്.എസ് സ്‌കൂളില്‍ സമാപിച്ചു. പ്രിന്‍സിപ്പല്‍ ടി.പി മുഹമദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസൈന്‍ മാസ്റ്റര്‍ ബോവിക്കാനം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ് മാസ്റ്റര്‍, സലീം പിലാക്കല്‍, റോസമ്മ ടീച്ചര്‍ പ്രസംഗിച്ചു.

Post a Comment
0 Comments