സുള്ള്യ (www.evisionnews.in): മൂകയും ബധിരയുമായ ദളിത് യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. സുള്ള്യ അയ്യനക്കട്ടയിലാണ് സംഭവം. വരുണ്‍, കേശവ്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാര്‍ പുറത്തുപോയസമയത്താണ് മൂന്നുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് പോലീസ് പറഞ്ഞു.
കൂട്ടബലാത്സംഗം : മൂന്ന് പേര്‍ അറസ്റ്റില്‍
10:46:00
0
സുള്ള്യ (www.evisionnews.in): മൂകയും ബധിരയുമായ ദളിത് യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. സുള്ള്യ അയ്യനക്കട്ടയിലാണ് സംഭവം. വരുണ്‍, കേശവ്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാര്‍ പുറത്തുപോയസമയത്താണ് മൂന്നുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് പോലീസ് പറഞ്ഞു.

Post a Comment
0 Comments