Type Here to Get Search Results !

Bottom Ad

കാസര്‍കോട് സാഹിത്യവേദി: റഹ്മാന്‍ തായലങ്ങാടി പ്രസിഡണ്ട്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സെക്രട്ടറി.


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സാഹിത്യവേദിയുടെ വാര്‍ഷിക പൊതുയോഗം നായക്‌സ് റോഡിലുള്ള തെക്കില്‍ കോംപ്ലക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. 

സി.എല്‍ ഹമീദ്, മുജീബ് അഹമ്മദ്, പി.എസ് ഹമീദ്, എ.എസ് മുഹമ്മദ് കുഞ്ഞി, വി.വി.പ്രഭാകരന്‍, ബി.എഫ് അബ്ദുല്‍ റഹ്മാന്‍, വിനോദ് കുമാര്‍ പെരുമ്പള, പന്മനാഭന്‍ ബ്ലാത്തൂര്‍, സി.എല്‍. അബ്ബാസ്, കെ.എ നവാസ്, എരിയാല്‍ ഷരീഫ്, രവീന്ദ്രന്‍ പാടി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, ഷാഫി തെരുവത്ത്, അഷ്‌റഫ് കൈന്താര്‍, ഷാഫി. എ. നെല്ലിക്കുന്ന്, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എം.വി.സന്തോഷ്, എരിയാല്‍ അബ്ദുല്ല, മധൂര്‍ ഷെരീഫ്, എം.പി ജില്‍ ജില്‍, അഹമ്മദലി കമ്പള, വേണു കണ്ണന്‍, കെ.എച്ച്, മുഹമ്മദ്, ഷഫീഖ് നസ്‌റുല്ല, ഇബ്രാഹിം അങ്കോല, കെ.ജി റസാഖ്, ഹമീദ് കാവില്‍, റഹീം ചൂരി, താജുദ്ദീന്‍ ബാങ്കോട്, അഷ്‌റഫ് കുളങ്ങര സംസാരിച്ചു. എം.കെ രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷ്‌റഫ് അലി ചേരങ്കൈ സ്വാഗതവും ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: റഹ്മാന്‍ തായലങ്ങാടി (പ്രസി), പി.എസ്.ഹമീദ്, നാരായണന്‍ പേരിയ, പത്മനാഭന്‍ ബ്ലാത്തൂര്‍ (വൈസ്.പ്രസി), ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ (ജന. സെക്ര), അഷ്‌റഫ് അലി ചേരങ്കൈ, വിനോദ് കുമാര്‍ പെരുമ്പള, മധൂര്‍ ഷരീഫ് (ജോ. സെക്ര), മുജീബ് അഹമദ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad