ന്യൂഡല്‍ഹി (www.evisionnews.in): ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍. പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് 11ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.
കനയ്യക്ക് വധഭീഷണി: കൊല്ലുന്നവര്‍ക്ക് 11ലക്ഷമെന്ന് പോസ്റ്റര്‍
10:32:00
0
ന്യൂഡല്‍ഹി (www.evisionnews.in): ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍. പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. കനയ്യകുമാറിനെ വധിക്കുന്നവര്‍ക്ക് 11ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

Post a Comment
0 Comments