നെല്ലിക്കുന്ന് (www.evisionnews.in): ബങ്കരക്കുന്നിലെ റിട്ട സീമാന്‍ കൊച്ചി അഹമ്മദ് (70) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ധരാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: ശിഹാബ്, അബ്ദുല്ല, ശിബ്‌ലി, ശംസാദ്, സമീറ, സാബിറ, സഫ്രീന. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, അഷ്റഫ് തളങ്കര, യൂസുഫ് ശ്രേണി, ഹിബ ആരിക്കാടി, ഹീന മംഗളൂരു. ഖബറടക്കം നെല്ലിക്കുന്ന് ജുമാമസ്ജിദില്‍.
സീമാന്‍ കൊച്ചി അഹമ്മദ് നിര്യാതനായി
09:10:00
0
നെല്ലിക്കുന്ന് (www.evisionnews.in): ബങ്കരക്കുന്നിലെ റിട്ട സീമാന്‍ കൊച്ചി അഹമ്മദ് (70) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ധരാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കള്‍: ശിഹാബ്, അബ്ദുല്ല, ശിബ്‌ലി, ശംസാദ്, സമീറ, സാബിറ, സഫ്രീന. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, അഷ്റഫ് തളങ്കര, യൂസുഫ് ശ്രേണി, ഹിബ ആരിക്കാടി, ഹീന മംഗളൂരു. ഖബറടക്കം നെല്ലിക്കുന്ന് ജുമാമസ്ജിദില്‍.

Post a Comment
0 Comments