Type Here to Get Search Results !

Bottom Ad

സഫ കാസര്‍കോട് ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


തളങ്കര (www.evisionnews.in): സഫ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനംചെയ്തു. സിദ്ദീഖ് ചക്കര അധ്യക്ഷത വഹിച്ചു. എം. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. അഷ്റഫ് തെരുവത്ത്, ഫായിസ് ഗസ്സാലി, അസ്ലം ഗസ്സാലി, അയ്യൂബ് ദീനാര്‍, ഹാരിസ് തന്‍സില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad