Type Here to Get Search Results !

Bottom Ad

യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചു

ആദൂര്‍ (www.evisionnews.in): യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. കാട്ടുകുക്കെ കൊങ്കണാജെയിലെ ഗുപ്തനായകിന്റെ മകന്‍ സത്യനായക്കാ (22)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് യുവാവിനെ വീട്ടുപറമ്പില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായിരുന്നു സത്യനായക്. പുഷ്പാവതിയാണ് മാതാവ്. സഹോദരങ്ങള്‍: പത്മാവതി, ഹരീഷ.

Post a Comment

0 Comments

Top Post Ad

Below Post Ad