മംഗലാപുരം (www.evisionnews.in): മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ മലയാളികളടക്കമുള്ള യാത്രക്കാരെ വിമാനത്തവള അധികൃതര്‍ നിരന്തരമായി പീഡിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എയര്‍പോര്‍ട്ട് ധര്‍ണ മംഗളൂരുവില്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും.
യൂത്ത് ലീഗ് മംഗളൂരു എയര്‍പോര്‍ട്ട് ധര്‍ണ തുടങ്ങി
11:07:00
0
മംഗലാപുരം (www.evisionnews.in): മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ മലയാളികളടക്കമുള്ള യാത്രക്കാരെ വിമാനത്തവള അധികൃതര്‍ നിരന്തരമായി പീഡിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എയര്‍പോര്‍ട്ട് ധര്‍ണ മംഗളൂരുവില്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും.

Post a Comment
0 Comments