ദുബൈ (www.evisionnews.in): കെ.എം.സി.സി ജി.സി.സി ആലംപാടി കമ്മിറ്റി പ്രസിഡണ്ടായി അബ്ദുല്‍ ഖാദര്‍ മിഹ്‌റാജിനെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ഹാജി ഹിറ്റാചിയെയും ട്രഷററായി സത്താര്‍ പൊയ്യലിനെയും തെരഞ്ഞെടുത്തു.
അബു മിഹ്‌റാജ് പ്രാര്‍ത്ഥന നടത്തി. അബ്ദുള്ള ഹിറ്റാച്ചിയുടെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാളി മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് മിഹ്‌റാജ്, സത്താര്‍ പൊയ്യല്‍ പ്രസംഗിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഇ.ഒ മുഹമ്മദ്, ബാവ ഖത്തര്‍, അബ്ദു മളിയില്‍, ഹമീദ് ഒമാന്‍, ഹമീദ് സുബ്ബന്‍ത്തോട്ടി എന്നിവര്‍ ഓണ്‍ലൈനിലൂടെ ആശംസ അറിയിച്ചു.
മറ്റുഭാരവാഹികള്‍: ഹമീദ് എ. ഒമാന്‍, ജമാല്‍ ഖാസി ദുബൈ, ഹമീദ് ഗള്‍ഫ് നഗര്‍ ദുബൈ, ഹനീഫ് അജ്മാന്‍, റൗഫ് ഖാസി ദുബൈ (വൈസ്. പ്രസിഡണ്ട്). എ.എം മുഹമ്മദ് ദുബൈ, ഉംബായി ദുബൈ, ഖലീല്‍ പി.എം ഖാദര്‍, നുനു അജ്മാന്‍ (ജോയിന്‍ സെക്രട്ടറി).

Post a Comment
0 Comments