Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് സ്ഥാപകദിനം ആചരിച്ചു



കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 68ാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭയിലെ 20ാം വാര്‍ഡ് ഫോര്‍ട്ട് റോഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.
പഴയ കാല നേതാവ് സി. അബ്ദുല്ല പതാക ഉയര്‍ത്തി. പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, പി.വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, കെ.ഇ ഇബ്രാഹിം, അബ്ബാസ് മലബാര്‍, മുനീര്‍ ബിസ്മില്ല, ഹമീദ് തായലങ്ങാടി, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ്‌വില്‍, സുലൈമാന്‍ മാര്‍ക്കറ്റ്, എ.എ ഷംസുദ്ദീന്‍, മൊയ്തീന്‍ കോളിക്കര, മുഹമ്മദ് ഐഡിയല്‍, ഫസല്‍ കരിപ്പൊടി റോഡ്, ബി.എം അബ്ദുല്‍ റഹ്മാന്‍, മൊയ്തു കംബ്ലി, റഹീം മാര്‍ക്കറ്റ്, നൗഷാദ് കരാട്ടെ, സക്‌വാന്‍ ഫോര്‍ട്ട് റോഡ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad