Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം വാഹനാപകടം: രണ്ടു പേര്‍ക്ക് ഗുരുതരം


ചെറുവത്തൂര്‍ (www.evisionnews.in): ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികരായ മലപ്പച്ചേരിയിലെ അനീഷ് (30), ചേടി റോഡ് സ്വദേശി പുഷ്പരാജ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം. ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷും പുഷ്പരാജും ബൈക്കില്‍ നീലേശ്വരത്തേക്ക് പോകുമ്പോള്‍ എതിരെ വരികയായിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.


Keywords: Kasaragod-news-accident

Post a Comment

0 Comments

Top Post Ad

Below Post Ad