കാസര്‍കോട് (www): പവര്‍ ബാങ്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ചിത്താരി മുക്കൂടിലെ അന്‍സാര്‍ പാട്ടില്ലത്താ (25)ണ് അറസ്റ്റിലായത്. ദുബൈയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലെന്‍സിന്റെ വിമാനത്തില്‍ മംഗളൂരുവിലെത്തിയ അന്‍സാറിന്റെ ലഗേജുകള്‍ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് രണ്ട് പവര്‍ ബാങ്കില്‍ ഒളിപ്പിച്ച സ്വര്‍ണകട്ടികള്‍ കണ്ടെത്തിയത്. അന്‍സാറിനെ മംഗളൂരു കോടതി റിമാന്‍ഡ് ചെയ്തു.
Keywords:gold-news-arrest

Post a Comment
0 Comments