Type Here to Get Search Results !

Bottom Ad

ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ ജനറേഷൻ മീറ്റ്: 50 അംഗ സ്വാഗത സംഘം രൂപികരിച്ചു..


ചെങ്കള : (www.evisionnews.in) എം.എസ് .എഫ്. ചെങ്കള ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൾഡ്‌ ഗോൾഡ്‌ പ്രോഗ്രാം ഏപ്രിൽ ആദ്യ വാരത്തിൽ ചെങ്കളയിൽ വെച്ച് നടക്കും .
നവ തലമുറയെയും പഴയ തലമുറയെയും കോർത്തിണക്കുന്ന വ്യത്യസ്ത പരിപാടികളോടെയാണ്‌ എം .എസ് .എഫ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് .
പഴയ കാല നേതാക്കളുടെ ചരിത്രങ്ങൾ , പഴയ കാല ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഫോട്ടോ എക്സിബിഷനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു .പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു .
മുഖ്യ രക്ഷാധികാരികളായി ,ബദ് രിയ അബ്ബാസ് ഹാജി ,എം.എ അബൂബക്ക൪ ഹാജി   ,  സി.ബി അബ്ദുല്ല ഹാജി  ,  ബി.കെ അബ്ദുസ്സമദ്   , ഹനീഫ് ബദരിയ്യ ,  ഖാദ൪ ഹജി    , എം .മഹ്മൂദ് എംഎ.എച്ച്   , ബി..എം.എ ഖാദ൪    ,എം.എം മുഹമ്മദ് ,സി.ബി മുഹമ്മദ് സി.എ മുഹമ്മദ്   എന്നിവരെയും

 പ്രോഗ്രാം കമ്മിറ്റി  ചെയ൪മാനായി സി.എം.എ ഖാദ൪ ചെങ്കള    ,വ൪ക്കിംഗ് ചെയ൪മാൻ : എം.എം നൌഷാദ്     ,കൺവീന൪ : ഖാലിദ് ഷാൻ ,   ട്രഷ൪: സുനൈഫ് എം.എ.എച്ച് ,   പ്രോഗ്രാം കോർഡിനേറ്റർ   കെ . എ. മുഹമ്മദ് കുഞ്ഞി   , വൈസ് ചെയ൪മാൻ : എം.എം ഖാദ൪ ,
സി.എം.എ മാലിക്ക്,
നിഷാദ് എ.എം,
മുനഫി൪ പീടിക  ,

വിവിധ സബ്‌  കമ്മിറ്റി ഭാരവാഹികളായി
പബ്ളിസിറ്റി കമ്മിറ്റി     ചെയ൪മാൻ   മൊയ്തീൻ കൊവ്വൽ ,   കൺവീന൪  ഹനീഫ പാറ   ,  എക്സിബിഷൻ കമ്മിറ്റി
ചെയ൪മാൻ: നൌഷീ൪ എ.കെ     ,  കൺവീന൪: സുഫൈദ് ബി.എ   ,അറേജ്മെന്റ്റ്  : അലി അസ്റത്ത്
,സ്റ്റേജ് ഡക്റേഷൻ കമ്മിറ്റി   ചെയ൪മാൻ: സി.എം.എ കബീ൪,          കൺവീന൪ അബ്ദുറഹ്മാൻ ,   അവാ൪ഡ് കമ്മിറ്റി
ചെയ൪മാൻ: ജാസി൪ സി.എ   , കൺവീന൪ : ബി.എ ബഷീ൪ ,  സ്വികരണ കമ്മിറ്റി
ചെയ൪മാൻ ; ഖാദ൪ ബദ് രിയ

കൺവീന൪ : മഹ്റൂഫ് ബദ് രിയ
മീഡിയ കമ്മിറ്റി
ചെയ൪മാൻ: മഹ്മൂദ് ഇ.എ    , കൺവീന൪ : കരീം കെ.സി ,
ഫിനാൻസ് കമ്മിറ്റി,
ചെയ൪മാൻ: അഷ്റഫ് എംഎ.എച്ച്
,കൺവീന൪ :എം.എ ഷറഫുദ്ധീൻ
,ഫുഡ് കമ്മിറ്റി

ചെയ൪മാൻ: ഇ൪ഷാദ് എ.എം

കൺവീന൪ : ജാഫ൪ സി.ബി  ,
ചരിത്രങ്ങൾ തയ്യാറാക്കുന്ന പത്തംഗ ഹിസ്റ്ററി ടീം , ചെയർമാൻ
സി.എം.എ. ഖാദർ ചെങ്കള    , സി.ബി. മൊയ്തീൻ   (  ടീം ലീഡർ )   അംഗങ്ങൾ സി.എം .ചെങ്കള   , ഇ.എ. മഹമൂദ് എരിയാൽ , . കെ. സി. കരീം
 5. ബി. എ. ബഷീർ   , .ഷംസീർ കുന്താപുരം , മഹറൂഫ് .സി.എം.  ,ഖാലിദ്‌  , സിനാൻ  .സി.ബി.  , കെ .എ. മുഹമ്മദ്‌ കുഞ്ഞി

Post a Comment

0 Comments

Top Post Ad

Below Post Ad