കാഞ്ഞങ്ങാട് (www.evisionnews.in): കൊള്ളപ്പലിശക്ക് പണം വായ്പ കൊടുക്കുന്ന കാഞ്ഞങ്ങാട്ടെ പോലീസുകാരനെതിരെ ഹോസ്ദുര്‍ഗ് സിഐ യു പ്രേമന്‍ അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സി.ഐ ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ പരപ്പ സ്വദേശി സജി ജോര്‍ജിനെതിരെയാണ് ബ്ലേഡിന്റെ മൂര്‍ച്ചയില്‍ പൊറുതിമുട്ടിയവര്‍ പരാതി നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ എ ശ്രീനിവാസ് അറിയിച്ചു.
പോലീസ് ബ്ലേഡിനെതിരെ പരാതി: അന്വഷണം സി.ഐക്ക്
11:01:00
0
കാഞ്ഞങ്ങാട് (www.evisionnews.in): കൊള്ളപ്പലിശക്ക് പണം വായ്പ കൊടുക്കുന്ന കാഞ്ഞങ്ങാട്ടെ പോലീസുകാരനെതിരെ ഹോസ്ദുര്‍ഗ് സിഐ യു പ്രേമന്‍ അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സി.ഐ ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ പരപ്പ സ്വദേശി സജി ജോര്‍ജിനെതിരെയാണ് ബ്ലേഡിന്റെ മൂര്‍ച്ചയില്‍ പൊറുതിമുട്ടിയവര്‍ പരാതി നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ എ ശ്രീനിവാസ് അറിയിച്ചു.

Post a Comment
0 Comments