കണ്ണൂര്‍:(www.evisionnews.in) കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വാന്‍ ഡ്രൈവറായ ബിജുവിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു. ഒരു സംഘം അക്രമികള്‍ മുഖം മൂടി ധരിച്ചെത്തി ബിജുവിനെ വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മുഖം മൂടി സംഘം വെട്ടിവീഴ്ത്തി
10:52:00
0
കണ്ണൂര്‍:(www.evisionnews.in) കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വാന്‍ ഡ്രൈവറായ ബിജുവിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു. ഒരു സംഘം അക്രമികള്‍ മുഖം മൂടി ധരിച്ചെത്തി ബിജുവിനെ വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Post a Comment
0 Comments