ന്യൂഡല്‍ഹി:(www.evisionnews.in) ലോക വനിതാ ദിനത്തെ ഓര്‍മിപ്പിക്കാന്‍ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ ഡൂഡിള്‍ ശ്രദ്ധേയമാകുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 337 വനിതകളെ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡില്‍ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ വനിതകളും വണ്‍ ഡേ ഐ വില്‍... എന്ന വാക്യം പൂരിപ്പിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്, ആക്ടിവിസ്റ്റ് മസൂണ്‍ അല്‍മില്ലാഹാന്‍ തുടങ്ങിയവരും വീഡിയോയില്‍ ഉണ്ട്.
വനിതകളോട് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
10:43:00
0
ന്യൂഡല്‍ഹി:(www.evisionnews.in) ലോക വനിതാ ദിനത്തെ ഓര്‍മിപ്പിക്കാന്‍ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ ഡൂഡിള്‍ ശ്രദ്ധേയമാകുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 337 വനിതകളെ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡില്‍ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ വനിതകളും വണ്‍ ഡേ ഐ വില്‍... എന്ന വാക്യം പൂരിപ്പിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്, ആക്ടിവിസ്റ്റ് മസൂണ്‍ അല്‍മില്ലാഹാന്‍ തുടങ്ങിയവരും വീഡിയോയില്‍ ഉണ്ട്.

Post a Comment
0 Comments