ചെറുവത്തൂര്‍ (www.evisionnews.in): സംസ്ഥാന ഇന്റര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ സായി കെ.എസ്.ഇ.ബി തിരുവനന്തപുരം വനിതാ വിഭാഗം ജേതാക്കളായി. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ വില്ലന്മാരായ കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക കോളജിനെ പരാജയപ്പെടുത്തിയാണ് സായി കെ.എസ്.ഇ.ബി ജേതാക്കളായത്. കളിയിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സായ് ടീം മൂന്നു സ്‌ട്രൈറ്റ് സെറ്റുകള്‍ നേടിയാണ് ട്രോഫി സ്വന്തമാക്കിയത്.
keywords : vollyball-cheruvathur

Post a Comment
0 Comments