Type Here to Get Search Results !

Bottom Ad

യുവാവിനെതിരെ നരഹത്യാശ്രമത്തിന് കേസ്

evisionnews

വിദ്യാനഗര്‍ (www.evisionnews.in): നിരവധി അക്രമകേസുകളില്‍ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ എസ്.ഐ അജിത് കുമാര്‍ അറസ്റ്റു ചെയ്തു. പൊവ്വലിലെ ചെമ്മു എന്ന സലീമാ (33)ണ് അറസ്റ്റിലായത്. പൊവ്വലില്‍ താമസിക്കുന്ന സത്താറി (38) നെ നാലാംമൈലില്‍ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവത്തില്‍ സലീമിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഈ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ മൂന്നിലധികം അടിപിടി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords:Kasaragod-news-police-case




Post a Comment

0 Comments

Top Post Ad

Below Post Ad