Type Here to Get Search Results !

Bottom Ad

യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: (www.evisionnews.in) മത്സ്യ വില്‍പ്പനക്കാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പള്ളിക്കര കടപ്പുറത്തെ ഹബീബി (35)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ രണ്ടംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് ഹബീബ് പരാതിപ്പെട്ടു.


Keywords: Kasaragod-news-general-hospital

Post a Comment

0 Comments

Top Post Ad

Below Post Ad